Artwork

Вміст надано Hit 96.7 and Special News on Hit 96.7. Весь вміст подкастів, включаючи епізоди, графіку та описи подкастів, завантажується та надається безпосередньо компанією Hit 96.7 and Special News on Hit 96.7 або його партнером по платформі подкастів. Якщо ви вважаєте, що хтось використовує ваш захищений авторським правом твір без вашого дозволу, ви можете виконати процедуру, описану тут https://uk.player.fm/legal.
Player FM - додаток Podcast
Переходьте в офлайн за допомогою програми Player FM !

അടയ്ക്ക കട്ടാലും ആന കട്ടാലും പേരു കള്ളൻ എന്നാണ്!

6:15
 
Поширити
 
Manage episode 273793654 series 2343740
Вміст надано Hit 96.7 and Special News on Hit 96.7. Весь вміст подкастів, включаючи епізоди, графіку та описи подкастів, завантажується та надається безпосередньо компанією Hit 96.7 and Special News on Hit 96.7 або його партнером по платформі подкастів. Якщо ви вважаєте, що хтось використовує ваш захищений авторським правом твір без вашого дозволу, ви можете виконати процедуру, описану тут https://uk.player.fm/legal.

എന്റെ വീട്, ഞാൻ കാശുകൊടുത്തുപയോഗിക്കുന്ന ഇന്റർനെറ്റ് അല്ലെങ്കിൽ എന്റെ മൊബൈൽ ഡാറ്റ അതിൽ നിന്ന് എനിക്കിഷ്ടമുള്ളത് ഞാൻ കാണും ഇഷ്ടമുള്ളതു ഞാൻ ഡൗൺലോഡ് ചെയ്യും

എന്റെ മൊബൈൽ, എന്റെ ലാപ്ടോപ്പ്
അതിൽ ഞാൻ ഇഷ്ടമുള്ളതൊക്കെ സൂക്ഷിക്കും
എന്റെ വീട്, ഞാൻ കാശുകൊടുത്തുപയോഗിക്കുന്ന ഇന്റർനെറ്റ്
അല്ലെങ്കിൽ എന്റെ മൊബൈൽ ഡാറ്റ
അതിൽ നിന്ന് എനിക്കിഷ്ടമുള്ളത് ഞാൻ കാണും
ഇഷ്ടമുള്ളതു ഞാൻ ഡൗൺലോഡ് ചെയ്യും
എന്റെ സോഷ്യൽ മീഡിയ അക്കൗണ്ട്
അതിൽ നിന്നു എന്തും ഞാൻ ഷെയർ ചെയ്യും.

ഇപ്പറഞ്ഞതൊക്കെ പൗരസ്വാതന്ത്ര്യത്തിന്റെ പരിധിയിൽ
വരുന്നതാണെന്നൊക്കെ വാദിക്കാൻ വരട്ടെ!

കാണേണ്ടാത്തതുണ്ട്
ഷെയർ ചെയ്യപ്പെടാൻ പാടില്ലാത്തതുണ്ട്

വാതിലടച്ചിരുന്ന് കുട്ടികളുടെ അശ്ളീല ചിത്രങ്ങൾ
കാണുന്നവർ അറിയണം
സൈബർ ലോകത്തിന്റെ വാതിലുകൾ തുറന്നു കിടക്കുകയാണ്.

കൂട്ടുകാരൻ അയച്ചുതന്നത് ഫോണിൽ ഉണ്ടെന്നേയുള്ളൂ,
ഞാൻ കണ്ടില്ല എന്നുപറയുന്നവരും ഓർക്കുക...

സ്‌പെഷ്യൽ ന്യൂസ്
അടയ്ക്ക കട്ടാലും ആന കട്ടാലും പേരു കള്ളൻ എന്നാണ്!

See omnystudio.com/listener for privacy information.

  continue reading

100 епізодів

Artwork
iconПоширити
 
Minden epizód

×
 
Loading …

Ласкаво просимо до Player FM!

Player FM сканує Інтернет для отримання високоякісних подкастів, щоб ви могли насолоджуватися ними зараз. Це найкращий додаток для подкастів, який працює на Android, iPhone і веб-сторінці. Реєстрація для синхронізації підписок між пристроями.

Короткий довідник