Persuasion ന്റെ 6 വജ്രായുധങ്ങൾ
Manage episode 409430508 series 3562885
നിങ്ങളൊരു ബിസിനസുകാരനോ കമ്പനി സി.ഇ.ഓ.യോ അധ്യാപകനോ സെലിബ്രിറ്റിയോ ആരുമായിക്കൊള്ളട്ടെ, മറ്റുള്ളവരെ സ്വാധീനിക്കാനും അവരുടെ ഇടയിൽ പോസിറ്റീവായ ഇമേജ് സൃഷ്ടിക്കാനും ആഗ്രഹിക്കു ന്നില്ലേ? എങ്കിൽ അതിനു നിങ്ങളെ സഹായിക്കുന്ന ആറ് വജ്രായുധങ്ങളെക്കുറിച്ചാണ് രാജ്യാന്തര ബെസ്റ്റ് സെല്ലിങ് ഗ്രന്ഥകാരനും ഗ്ലോബൽ ബിസിനസ് സ്ട്രാറ്റജിസ്റ്റുമായ റൂബിൾ ചാണ്ടി സംസാരിക്കുന്നത്. മറ്റുള്ളവരെ ഇൻഫ്ലുൻസ് ചെയ്യാനുള്ള ആറു വജ്രായുധങ്ങളായ റെസിപ്രോസിറ്റി, കമ്മിറ്റ്മെന്റ്, സോഷ്യൽ പ്രൂഫ്, അതോറിറ്റി, ലൈക്കബിലിറ്റി, സ്കേഴ്സിറ്റി എന്നിവയെക്കുറിച്ച് അതിലളിതമായ ഭാഷയിൽ അദ്ദേഹം വിശദീകരിക്കുന്നു. നിത്യജീവിതത്തിൽ നിന്നുള്ള ധാരാളം ഉദാഹരണങ്ങളുപയോഗിച്ച് കൊണ്ടുള്ള സ്വതഃസിദ്ധമായ ശൈലിയിൽ. എല്ലാവരും അറിഞ്ഞിരിക്കേണ്ട ഈ ആറ് ഇൻഫ്ലുവെൻസിങ് തന്ത്രങ്ങളെക്കുറിച്ച് മനസിലാക്കാൻ റൂബിൾ ചാണ്ടിയുടെ ഈ പോഡ്കാസ്റ്റ് കേൾക്കു!
37 епізодів