തീക്കോലം | Theekkolam by Anuraj Prasad
Manage episode 266495147 series 2688323
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലെ എഴുത്തിലൂടെ വളർന്നുവന്ന താരമാണ് അനുരാജ് പ്രസാദ്. ഫേസ്‌ബുക്കിൽ പ്രസിദ്ധീകരിച്ചുവരുന്ന, ചരിത്രവും മിത്തുകളും ഇടകലർന്ന് കെട്ടുപിണഞ്ഞുകിടക്കുന്ന 'കൊല്ലിമല'യെന്ന നോവലിലൂടെയാണ് അനുരാജ് ശ്രദ്ധേയനാവുന്നത്. അടുത്തുതന്നെ പുസ്തകരൂപത്തിലെത്തുന്ന 'കൊല്ലിമല'യ്ക്ക് ശേഷം മഹാഭാരതത്തിലെ ഒരു കഥാപാത്രത്തെ ബേസ് ചെയ്തുള്ള മറ്റൊരു നോവലിലേക്ക് കടക്കുകയാണ് അനു. അനുരാജ് എഴുതിയ കഥകളിൽ കരുത്തുറ്റ പാത്രസൃഷ്ടികൊണ്ടും സവിശേഷ കഥാപരിസരം കൊണ്ടും വേറിട്ട രചനയാണ് 'തീക്കോലം'!
കഥ: തീക്കോലം
എഴുത്ത്, വായന: അനുരാജ് പ്രസാദ്
തോറ്റംപാട്ട്: രഞ്ജിത്ത് മണിക്കൽ
75 епізодів