ജന്മാന്തരങ്ങൾ | Janmantharangal by Musthapha Fathima Mohamed
Manage episode 263900466 series 2688323
ഇതുവരെയുള്ള ശീലങ്ങളിൽ നിന്ന് വ്യതിചലിച്ച് ഇത്തവണ എഴുത്തുകാരന്റെ കഥ വായിക്കുന്നത് സബിന കൊയേരിയാണ്. മലയാള ബ്ലോഗിങ്ങിന്റെ ആരംഭകാലത്ത് അഗ്രജൻ എന്ന പേരിൽ രചനകൾ നടത്തിയിരുന്ന മുസ്തഫ മുഹമ്മദ് അദ്ദേഹത്തിന്റെ തന്നെ ബ്ലോഗിൽ പ്രസിദ്ധീകരിച്ച കഥയാണ് 'ജന്മാന്തരങ്ങൾ'. താൻ നടന്ന വഴികളിലൂടെ വായനക്കാരേയും കൈപിടിച്ച് നടത്തുന്ന രചനകളാണ് അഗ്രജന്റെത്.
കഥ: ജന്മാന്തരങ്ങൾ
എഴുത്ത്: മുസ്തഫ മുഹമ്മദ്
വായന: സബിന കൊയേരി
75 епізодів