ഇര | Ira by Pamaran (Gopakumar)
Manage episode 264399740 series 2688323
A story from the well known Malayalam blogger Pamaran!
ബ്ലോഗിലെ വ്യവസ്ഥാപിത കഥയെഴുത്തുശൈലികളിൽ നിന്നെല്ലാമൊഴിഞ്ഞുമാറി തന്റേതായൊരു പാത വെട്ടിത്തെളിച്ച എഴുത്തുകാരനാണ് 'പാമരൻ' എന്ന പേരിൽ കഥകളെഴുതിയിരുന്ന ഗോപകുമാർ. പാമരന്റെ ഏറ്റവും ചർച്ചചെയ്യപ്പെട്ട കഥയായിരുന്നു 'ഇര'. രാജേഷ് വർമ്മയുടെ 'കൊളോണിയൽ കസിൻസ്' പോലെ 'ഇര'യും ഒറ്റയാൾ ഡയലോഗുകളിലൂടെ മാത്രം വിരിയുന്നൊരു കഥയാണ്. വ്യത്യാസം ഇതിനൊരു സസ്പെൻസ് ത്രില്ലറിന്റെ ആഡഡ് അഡ്‌വാന്റേജ് കൂടിയുണ്ടെന്നുള്ളതാണ്. പാമരനെ വായിക്കാം http://mrudulam.blogspot.com/
75 епізодів