എന്റെ യൂറോപ്പ് സ്വപ്നങ്ങൾ -2 by Ragesh Kurman
Manage episode 265218511 series 2688323
രാഗേഷിന്റെ യൂറോപ്പ് സ്വപ്നങ്ങൾ രണ്ടാമത്തെ എപ്പിസോഡ്. കുറുമാനെന്ന പേരിൽ ബ്ലോഗെഴുതിയിരുന്ന രാഗേഷ് മലയാള ബ്ലോഗിലെ ചിരിയെഴുത്തുകാരിൽ പ്രമുഖനായിരുന്നു. അദ്ദേഹത്തിന്റെ "എന്റെ യൂറോപ്പ് സ്വപ്നങ്ങൾ" എന്ന യാത്രാവിവരണ നോവൽ 2007 ൽ പ്രസിദ്ധീകരിക്കപ്പെട്ടു. സോഷ്യൽ മീഡിയയിൽ ഇന്നും സജീവ സാന്നിദ്ധ്യമായ രാഗേഷ് തന്റെ പുതിയ പുസ്തകങ്ങളുടെ പണിപ്പുരയിലാണ്.
http://rageshkurman.blogspot.com/
75 епізодів