235 മറക്കുന്ന ചില അടിസ്ഥാന തത്വങ്ങൾ ! This zoom meeting was conducted by NLCA Newzealand part 235
Manage episode 455978765 series 3133782
സങ്കീർത്തനങ്ങൾ
132:3 ഞാൻ യഹോവെക്കു ഒരു സ്ഥലം, യാക്കോബിന്റെ വല്ലഭന്നു ഒരു നിവാസം കണ്ടെത്തുംവരെ
132:4 ഞാൻ എന്റെ കൂടാരവീട്ടിൽ കടക്കയില്ല; എന്റെ ശയ്യമേൽ കയറി കിടക്കുകയുമില്ല.
132:5 ഞാൻ എന്റെ കണ്ണിന്നു ഉറക്കവും എന്റെ കൺപോളെക്കു മയക്കവും കൊടുക്കയില്ല.
291 епізодів