Fnsa Kottayam відкриті
[search 0]
більше
Download the App!
show episodes
 
Artwork

1
Fnsa Spot

Fnsa Kottayam

Unsubscribe
Unsubscribe
Щомісяця
 
Welcome guys, Our podcast has been rated as the number one Malayalam podcast since its launch in 2018. We strive to bring you engaging and informative content that keeps you coming back for more. We appreciate all the support we've received from our listeners. Your feedback is invaluable to us. Please message us your thoughts and suggestions on Instagram at www.instagram.com/fnsa.offi Thank you for tuning in to the #FnsaSpot Malayalam Podcast Support this podcast: https://podcasters.spotify. ...
  continue reading
 
Loading …
show series
 
Trade Market Investment അറിയാത്ത ചതികൾ - Video Link ,- https://youtu.be/Wy1OuI6znAQ . ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆--- Support this podcast: https://podcasters.spotify.com/pod/show/fnsapodcast/support
  continue reading
 
അല്ലു അർജുൻ (Allu Arjun) -സുകുമാർ (Sukumar) കൂട്ടുകെട്ടിന്റെ ചിത്രമായ ‘പുഷ്പ’ (Pushpa) ലോകമെമ്പാടു നിന്നും ആദ്യ ദിനം 71 കോടി രൂപയുടെ മികച്ച കളക്ഷൻ നേടിയതായി റിപ്പോർട്ട്. മൊഴിമാറ്റം ചെയ്ത ഒരു ചിത്രത്തിന് ഇത് നല്ല സംഖ്യയാണെന്ന് പറയപ്പെടുന്നു. സിംഗിൾ സ്‌ക്രീനിൽ മികച്ച മുന്നേറ്റം നടത്തിയ ചിത്രം, ആദ്യ ദിനം അവസാനിച്ചപ്പോൾ മൾട്ടിപ്ലക്‌സുകളിൽ കൂടുതൽ ആളുകളെ…
  continue reading
 
തിക്കോടി (കോഴിക്കോട്): വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെ പഞ്ചായത്ത് ഓഫീസിന് മുന്നിൽക്കണ്ട ദൃശ്യങ്ങൾ തിക്കോടി പ്രദേശത്തുകാർക്ക് ആർക്കും അത്രപെട്ടെന്ന് മറക്കാനാവില്ല. യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയതിന്റെ ഞെട്ടലിലാണ് നാട്. --- Support this podcast: https://podcasters.spotify.com/pod/show/fnsapodcast/support…
  continue reading
 
സൗബിന്‍ ഷാഹിര്‍ (Soubin Shahir) കേന്ദ്ര കഥാപാത്രമായി എത്തുന്ന'കള്ളന്‍ ഡിസൂസ' (Kallan D'Souza) എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.അടുത്ത വർഷം ജനുവരി 27നാണ് ചിത്രം തിയറ്ററുകളില്‍ എത്തും.'ചാര്‍ലി'യില്‍ സൗബിന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരായിരുന്നു കള്ളന്‍ ഡിസൂസ.- Fnsa Kottayam--- Support this podcast: ht…
  continue reading
 
മിന്നല്‍ മുരളിയിലെ (Minnal Murali) ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ(lyrical video) പുറത്തിറങ്ങി. 'ഉയിരേ ഒരു ജന്മം നിന്നെ' എന്ന വരിയില്‍ തുടങ്ങുന്ന ഗാനമാണ് പുറത്ത് വിട്ടിരിക്കുന്നത്. ഷാന്‍ റഹ്മാനാണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. നാരായണി ഗോപനും മിഥുന്‍ ജയരാജും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.ഡിസംബര്‍ 24ന് നെറ്റ്ഫ്‌ളിക്‌സ് വഴിയാണ് ചിത്രം പ്രേക്…
  continue reading
 
മോഹൻലാൽ ചിത്രം 'മരക്കാർ അറബിക്കടലിന്റെ സിംഹം' തീയേറ്ററുകളില്‍ റിലീസ് ചെയ്യും. ഡിസംബർ രണ്ടിന് ചിത്രം തീയേറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ട്. നീണ്ട വിവാദങ്ങൾക്കൊടുവിലാണ് ചിത്രം തീയേറ്റർ റിലീസിനെത്തുന്നത്. ഉപാധികളൊന്നുമില്ലാതെയായിരിക്കും ചിത്രം തീയേറ്ററുകളിൽ റിലീസ് ചെയ്യുകയെന്നാണ് വിവരം.--- Support this podcast: https://podcasters.spotify.com/pod/show…
  continue reading
 
മോഹന്‍ലാലിനെ (Mohanlal) നായകനാക്കി ഒരൊറ്റ ചിത്രം മാത്രമേ വൈശാഖ് (Vysakh) സംവിധാനം ചെയ്‍തിട്ടുള്ളൂ. പക്ഷേ അദ്ദേഹത്തിന്‍റെയും മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെയും അതുവരെയുള്ള എല്ലാ ബോക്സ് ഓഫീസ് റെക്കോര്‍ഡുകളെയും തകര്‍ത്തുകളഞ്ഞു ആ ചിത്രം. വിശേഷണങ്ങളൊന്നും ആവശ്യമില്ലാത്ത 'പുലിമുരുകന്‍' (Pulimurugan). പുലിമുരുകന് ശേഷം ഇതേ ടീം വീണ്ടും ഒന്നിക്കുന്ന ഒരു ച…
  continue reading
 
ഒന്നര മണിക്കൂറിൽ, ഒരാളെ കേന്ദ്രീകരിച്ച്, ആ വ്യക്തി നേരിടുന്ന വിരസതയേയും പ്രശ്നങ്ങളേയും പ്രമേയമാക്കി ഒരു സിനിമ എത്തുമ്പോൾ, അയാളിലെ ആലസ്യവും അവസ്ഥാന്തരങ്ങളും കണ്ടിരിക്കുന്ന പ്രേക്ഷകരിലേക്ക് വന്നുചേരാതിരിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തം നായകനിലും സംവിധായകനിലും നിക്ഷിപ്തമാണ്. അവർ ആ കർത്തവ്യം ഭംഗിയായി നിർവഹിച്ചു എന്ന് സണ്ണിയെ കണ്ടുകഴിഞ്ഞാൽ മനസ്സിലാക്കാം…
  continue reading
 
ആ​റോ ഏ​ഴോ സീ​നി​ല്‍ മാ​ത്ര​മേ ഉ​ര്‍​വ​ശി യോ​ദ്ധ​യി​ല്‍ എ​ത്തു​ന്നു​ള്ളൂ. ഉ​ര്‍​വ​ശി വ​ലി​യ തി​ര​ക്കു​ള്ള ന​ടി​യാ​യി​രു​ന്നു ആ ​സ​മ​യ​ത്ത്. എ​ന്നാ​ല്‍, ചെ​റി​യ ക​ഥാ​പാ​ത്ര​മാ​ണെ​ന്ന് അ​റി​ഞ്ഞി​ട്ടും യോ​ദ്ധ​യി​ല്‍ അ​ഭി​ന​യി​ക്കാ​ന്‍ ഉ​ര്‍​വ​ശി സ​മ്മ​തം അ​റി​യി​ച്ചു.മോ​ഹ​ൻ​ലാ​ലും ജ​ഗ​തി ശ്രീ​കു​മാ​റും വി​ളി​ച്ചി​ട്ടാ​ണ് ഉ​ർ​വ​ശി ആ ​ചെ​റി​യ വേ​ഷം ചെ​യ്…
  continue reading
 
വാട്‌സ്ആപ്പ്ൽ ചാറ്റ് ചെയ്ത് നിങ്ങളുടെ അടുത്തുള്ള കോവിഡ് വാക്സിനേഷൻ സെന്റർ കണ്ടെത്താം.. വാക്സിൻ എടുക്കുന്നതിനായി മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നതിനുള്ള മാർഗങ്ങൾ ഗിസ്ബോട്ട് നേരത്തെ പ്രസിദ്ധികരിച്ചിട്ടുള്ളതാണ്. കോവിൻ ആപ്പ്, വെബ്‌സൈറ്റ്, ആരോഗ്യ സേതു ആപ്പ്, ഉമാംഗ് ആപ്പ് എന്നിവ വഴി കോവിഡ് -19 വാക്‌സിനുകൾ പ്രീ- രജിസ്റ്റർ ചെയ്യാം. കൂടാതെ ഗൂഗിൾ മാപ്സ് വഴി നിങ…
  continue reading
 
ഈ വർഷം ഉപയോക്താക്കൾക്ക് ആർഷമാകയ ഓഫറുകൾ നൽകുന്ന നിരവധി സെയിലുകൾ ഫ്ലിപ്പ്കാർട്ട് അവതരിപ്പിക്കുന്നുണ്ട്. സ്മാർട്ട്‌ഫോണുകൾ, ലാപ്‌ടോപ്പുകൾ, മറ്റ് ഗാഡ്‌ജെറ്റുകൾ എന്നിവ ഉൾപ്പെടെയുള്ള പ്രൊഡക്ടുകൾക്ക് മികച്ച വിലക്കിഴിവുകളും ഈ സെയിലുകളിലൂടെ ലഭിക്കും. Send your feedback on www.instagram.com/radiolemonmalayalam--- Support this podcast: https://podcasters.spot…
  continue reading
 
ഞങ്ങളുടെ പ്രിയപ്പെട്ട ശ്രോതാക്കൾക്ക് ദീപാവലി ആശംസകൾ.. തിൻമയുടെ മേൽ നന്മ നേടുന്ന വിജയത്തിന്റെ ആഘോഷമാണ് ദീപാവലി. ലോകമെമ്പാടുമുള്ള വിശ്വാസികൾ ദീപങ്ങൾ കത്തിച്ചും, മധുരപലഹാരങ്ങളുണ്ടാക്കിയും ഈ ദിനം കൊണ്ടാടും. Sent your feedback - www.instagram.com/radiolemonmalayalam--- Support this podcast: https://podcasters.spotify.com/pod/show/fnsapodcast/support…
  continue reading
 
#PubG Mobile back to india. 2020 new game #IndianPubG version - വിലക്ക് നേരിട്ടതിനെ തുടർന്ന് ഇന്ത്യ വിട്ട PUBG മൊബൈൽ ഗെയിം ഉടൻ ഇന്ത്യയിലേക്ക് തിരികെയെത്തും. ഇതിനായുള്ള പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണെന്ന് പബ്ജി ഉടമകൾ പറയുന്നു. --- Support this podcast: https://podcasters.spotify.com/pod/show/fnsapodcast/support…
  continue reading
 
.🍋About us//Malayalam Podcat Station.🎙️Talk by Fnsa Kottayam.Available listening platforms⬇️🎧Breakerhttps://www.breaker.audio/radio-lemon🎧Castboxhttps://castbox.fm/channel/id1471362🎧Google Podcastshttps://www.google.com/podcasts?feed=aHR0cHM6Ly9hbmNob3IuZm0vcy8yM2MwNzEwL3BvZGNhc3QvcnNz🎧Apple Podcastshttps://itunes.apple.com/us/podcast/radio-lemon/i…
  continue reading
 
Dhyan Sreenivasan looking for female lead in his next | .🍋About us//Malayalam Podcat Station.🎙️Talk by Fnsa Kottayam.Available listening platforms⬇️🎧Breakerhttps://www.breaker.audio/radio-lemon🎧Castboxhttps://castbox.fm/channel/id1471362🎧Google Podcastshttps://www.google.com/podcasts?feed=aHR0cHM6Ly9hbmNob3IuZm0vcy8yM2MwNzEwL3BvZGNhc3QvcnNz🎧Apple P…
  continue reading
 
റേഡിയോ ലെമൺ 🍋നിങ്ങളുടെ ഇഷ്ട podcast പ്ലാറ്റ്ഫോമിൽ ഫോളോ ചെയ്യൂ.. --- Support this podcast: https://podcasters.spotify.com/pod/show/fnsapodcast/support
  continue reading
 
നമ്മുടെ ഈ PODCASTന് പുതിയൊരു പേര് വേണം നിങ്ങൾക്ക് സഹായിക്കാമോ... 🔥 contact - www.instagram.com/radiolemonmalayalam--- Support this podcast: https://podcasters.spotify.com/pod/show/fnsapodcast/support
  continue reading
 
പ്രതാപം വീണ്ടെടുക്കാൻ സ്മാർട്ട് ടിവികളുമായി NOKIAയുടെ വരവ്.. വിലയും സവിശേഷതകളും അറിയാം.. --- Support this podcast: https://podcasters.spotify.com/pod/show/fnsapodcast/support
  continue reading
 
Lockdownണിൽ ഒന്ന് ചാർജ് ആകാൻ കുറച്ച് അടിപൊളിപ്പാട്ട് കേട്ടാലോ... ഈ #EvenTime നമുക്ക് പൊളിക്കാം--- Support this podcast: https://podcasters.spotify.com/pod/show/fnsapodcast/support
  continue reading
 
ഈ മനോഹര സായാഹ്നത്തെ കൂടുതൽ എനർജിയോടെ ഉന്മേഷത്തിന് നിറുകയിൽ നിങ്ങളെ എത്തിക്കുവാൻ...--- Support this podcast: https://podcasters.spotify.com/pod/show/fnsapodcast/support
  continue reading
 
Loading …

Короткий довідник